വളരെയധികം ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് അനു സിതാര. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ…
മലയാള സിനിമ ലോകത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വനിതാദിന പ്രത്യേക പരിപാടിയായ ആർജ്ജവ കഴിഞ്ഞ ദിവസം നടന്നു. സംഘടനയിലെ അംഗങ്ങളായ നടിമാർ മിക്കവരും തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു.…
നടി നവ്യ നായര്‍ ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസഡറാകും. ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നവ്യയുടെ പേര് ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഔദ്യോഗികമായി…
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം 'മരക്കാർ - അറബിക്കടലിന്റെ സിംഹം' വിജയകരമായി പ്രദർശനം തുടരുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഡിസംബർ രണ്ടിന് പുലർച്ചെയാണ്…
സോഷ്യൽ മീഡിയയിൽ സജീവമാണ് ചലച്ചിത്ര താരം നവ്യ നായർ. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ പുതിയ…
'ഞാനേ കണ്ടുള്ളു, ഞാൻ മാത്രമേ കണ്ടുള്ളൂ' നന്ദനത്തിലെ ബാലാമണിയുടെ ഈ ഡയലോഗ് മലയാളികൾ ഒരിക്കലും മറക്കില്ല. വീണ്ടും കണ്ണനെ കാണാൻ ഗുരുവായൂർ അമ്പലനടയിൽ ബാലാമണി എത്തി. തന്റെ…
ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യനായര്‍. സിബി മലയിലിന്റെ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യക്ക് സിനിമലോകത്തേക്ക് എത്തുന്നത്. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയാണ് നവ്യയ്ക്ക് കരിയര്‍ ബ്രേക്ക്…
മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിമാരില്‍ ഒരാളാണ് നവ്യാ നായര്‍. ഇപ്പോള്‍ ദൃശ്യം 2വിന്റെ കന്നഡ റീമേക്കില്‍ അഭിനയിക്കുകയാണ് താരം. നടിയാക്കാളുപരി പ്രശസ്തയായ ഒരു നര്‍ത്തകി കൂടിയാണ് അവര്‍.…
ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വിന്റെ കന്നഡ പതിപ്പിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ദൃശ്യ 2 എന്നാണ് കന്നഡ പതിപ്പിന്റെ പേര്. ദൃശ്യ തെലുങ്കിന്റെ ആദ്യ ഭാഗത്തില്‍ അഭിനയിച്ച…
മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ ഇരട്ട സഹോദരങ്ങൾ സജിത്തിനും സുജിത്തിനും സർപ്രൈസ് കൊടുത്തിരിക്കുകയാണ് നടിമാരായ നവ്യ നായരും അനുശ്രീയും. ഇരട്ട സഹോദരങ്ങളുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് നവ്യ നായരും അനുശ്രീയും. ഇവരുടെ…