സംവിധായകൻ വിഘ്‌നേശ് ശിവനൊപ്പം അമ്മയുടെ ജന്മദിനം ആഘോഷിച്ച് നയൻതാര. ആഘോഷക്കാഴ്ചകളുടെ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. വിഘ്‌നേശ് ശിവനാണ് ഫോട്ടോസ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക്…