Nayattu gets an appreciation from director Sukesh Roy with the mention of a real incident

പോലീസുകാർക്കും വക്കീലന്മാർക്കും അറിയാത്ത വല്ല കഥയുമുണ്ടോ നാട്ടിൽ? നായാട്ടിന് സമാനമായ സംഭവം വ്യക്തമാക്കി സംവിധായകനും വക്കീലുമായ സുകേഷ് റോയ്

ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവഹിച്ച നായാട്ട് ഓൺലൈൻ റിലീസിന് എത്തിയതോടെ ഗംഭീര റിപ്പോർട്ടുകളാണ് നേടുന്നത്. ഇരയാക്കപ്പെടുന്ന…

4 years ago