2014 ഓഗസ്റ്റ് 21ന് വിവാഹിതരായ ഫഹദും നസ്രിയയും ഇന്ന് അവരുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. അഞ്ച് വർഷം കടന്ന് പോയതേ അറിഞ്ഞില്ലയെന്നും ഇനിയും ഒരുമിച്ച് കാലാകാലത്തോളം മുന്നോട്ട്…