തായ് എയർവേസിന് എതിരെ രൂക്ഷവിമർശനവുമായി നടി നസ്രിയ ഫഹദ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് തായ് എയർവേസിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം അനുഭവത്തിൽ നസ്രിയ രോഷപ്രകടനം നടത്തിയിരിക്കുന്നത്. ഇത്രയും കാലത്തിനിടയ്ക്ക്…