Nazriya Nasim

‘ആവേശ’വുമായി രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍; കേന്ദ്രകഥാപാത്രങ്ങളായി ഫഹദും നസ്രിയയും

രോമാഞ്ചത്തിന്റെ വിജയത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ ജിത്തു മാധവന്‍. ആവേശം എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഫഹദ് ഫാസിലും നസ്രിയ നസീമുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…

1 year ago

‘അങ്ങനെ സ്വപ്‌നം സഫലമായി’; ആകാശത്ത് ഒഴുകി നീങ്ങി നസ്രിയ; വൈറലായി ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി നസ്രിയ നസീം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും വൈറലാകാറുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് താരം സിനിമയിലേക്ക് തിരികെയെത്തിയത്. ഇപ്പോഴിതാ…

2 years ago

‘ഇത്രയും മോശം അനുഭവം ഉണ്ടായിട്ടില്ല, അവരുടെ സര്‍വീസ് ഇനി വേണ്ട’; തായ് എയര്‍വേയ്‌സിനെതിരെ വിമര്‍ശനവുമായി നസ്രിയ

തായ് എയര്‍വേയ്‌സിനെതിരെ വിമര്‍ശനവുമായി നടി നസ്രിയ നസീം. തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവച്ചാണ് നസ്രിയ വിമര്‍ശനം ഉന്നയിച്ചത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍ലൈന്റെ ഭാഗത്തു നിന്നോ…

2 years ago

ആരാധക മനം കവര്‍ന്ന് നസ്രിയയുടെ പുതിയ ചിത്രം, എന്തഴകാണെന്ന് ദുല്‍ഖര്‍

മലയാളികളുടെ പ്രിയ താരമാണ് നസ്രിയ. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന നസ്രിയ 'കൂടെ' എന്ന സിനിമയിലൂടെയാണ് തിരച്ചു വരവ് നടത്തിയത്. ഇന്‍സ്റ്റഗ്രാമിലും സജീവമായ നസ്രിയ തന്റെ…

2 years ago

മേഘ്നയ്ക്കും മകനുമൊപ്പം നസ്രിയ

മലയാളികളുടെ പ്രിയ താരമാണ് മേഘ്ന രാജ്. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് പിന്നാലെ മേഘ്നയും മകനും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒക്ടോബറില്‍ ആണ് മേഘ്നയ്ക്ക് ഒരു ആണ്‍കുഞ്ഞ്…

3 years ago

ഏതോ കോമാളികൾ ഇൻസ്റ്റാഗ്രാം പേജ് ഹാക്ക് ചെയ്തിരിക്കുന്നു, അറിയിപ്പുമായി നസ്രിയ!

നസ്രിയായുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് നസ്രിയ തന്നെയാണ് ആരാധകരെ അറിയിച്ചത്. പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും എന്റെ പ്രൊഫൈലിൽ നിന്ന് നിങ്ങൾക്ക്…

3 years ago