Neru Mohanlal Movie

മോഹൻലാലിൻറെ ആദ്യ സംവിധാനസംരഭം ബറോസ് റിലീസ് തീയതി പുറത്ത്..! ഒന്നിന് പുറകെ ഒന്നായി എത്തുന്നത് മൂന്ന് ലാലേട്ടൻ ചിത്രങ്ങൾ..!

മലയാളികളുടെ പ്രിയ സൂപ്പർസ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. സമ്മർ വെക്കേഷൻ സീസണായ മാർച്ച് 28നാണ് ചിത്രം…

1 year ago