Netflix

ആ കിടിലൻ മിന്നൽ ഇനി നെറ്റ്ഫ്ലിക്‌സിന് സ്വന്തം; മിന്നൽ മുരളി റിലീസ് പ്രഖ്യാപിച്ച് ടോവിനോ തോമസ്

ലോകസിനിമക്ക് മുൻപിൽ അഭിമാനത്തോടെ കാണിച്ചുകൊടുക്കുവാൻ ഇപ്പോൾ മലയാളികൾക്കും ഒരു സൂപ്പർ ഹീറോ പിറക്കുവാൻ ഒരുങ്ങുകയാണ്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം…

3 years ago