New Movie Aysha

‘ആയിഷ’യെ നൃത്ത ചുവടുകൾ പഠിപ്പിക്കാൻ യുഎഇയിൽ പ്രഭുദേവയെത്തി

മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘ആയിഷ’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. റാസൽ ഖൈമയിൽ ആണ് സിനിമയുടെ ചിത്രീകരണം. അതേസമയം, ചിത്രത്തിന്റെ കോറിയോഗ്രാഫർ പ്രഭുദേവയാണ്. എം ജയചന്ദ്രൻ…

3 years ago