Nick Ut Reveals the Look of Manju From Odiyan

ഒടിയനിലെ മഞ്ജുഭാവങ്ങളെ മലയാളികൾക്ക് സമ്മാനിച്ച് നിക്ക് ഉട്ട്; ചിത്രങ്ങൾ കാണാം

മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ പ്രേക്ഷകമനസ്സുകളിൽ കാത്തിരിപ്പിന്റെ ആവേശം നിറച്ച് ചിത്രീകരണം തുടരുകയാണ്. ചിത്രത്തിനായി ലാലേട്ടൻ ശരീരഭാരം കുറച്ചതെല്ലാം വാർത്തകളിൽ ഇടം…

7 years ago