മലയാള സിനിമയ്ക്ക് ഹിറ്റുകൾ മാത്രം നൽകി ശീലമുള്ള ഒരു സംവിധായകനാണ് വൈശാഖ്. ഹിറ്റ് ചിത്രങ്ങളായ പോക്കിരി രാജയും പുലിമുരുകനും മധുരരാജയും ഒക്കെ ഒരുക്കിയ വൈശാഖിന്റെ ഏറ്റവും പുതിയതായി…
മലയാളസിനിമയ്ക്ക് ഹിറ്റുകൾ മാത്രം നൽകി ശീലമുള്ള ഒരു സംവിധായകനാണ് വൈശാഖ്. ഹിറ്റ് ചിത്രങ്ങളായ പോക്കിരി രാജയും പുലിമുരുകനും മധുരരാജയും ഒക്കെ ഒരുക്കിയ വൈശാഖിന്റെ ഏറ്റവും അവസാനം റിലീസ്…
തിയറ്ററുകളിൽ നിറഞ്ഞ സദസുകളിൽ 'നൈറ്റ് ഡ്രൈവ്' എന്ന ത്രില്ലർ ചിത്രം പ്രദർശനം തുടരുകയാണ്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പ്രധാനമായും പറയുന്നത്. റോഷൻ മാത്യു, അന്ന…
മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് നൈറ്റ് ഡ്രൈവ്. പതിവ് ഫോര്‍മാറ്റില്‍ നിന്ന് വ്യത്യസ്തമായി യൂത്തിന് പ്രാധാന്യം നല്‍കി ത്രില്ലറാണ് വൈശാഖ് ഒരുക്കിയത്. മാര്‍ച്ച് പതിനൊന്നിന്…
പോക്കിരിരാജയും പുലിമുരുകനും മധുരരാജയും ഒരുക്കി പ്രേക്ഷകരെ പിടിച്ചിരുത്തിയ വൈശാഖിന്റെ പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. മാർച്ച് പതിനൊന്നിനാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. ഒരു രാത്രിയാത്രയിൽ നടക്കുന്ന സംഭവങ്ങളാണ്…
വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലെത്തിയത്. െൈവശാഖിന്റെ സംവിധാന മികവും അഭിലാഷ് പിള്ളയുടെ തിരക്കഥയും ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്കൊരു ദൃശ്യാനുഭവമായി. ചിത്രത്തിന് മികച്ച പ്രതികരണമാണ്…
സൂപ്പര്‍ ഹിറ്റ് സംവിധായകനായ വൈശാഖ് ഒരുക്കിയ നൈറ്റ് ഡ്രൈവ് എന്ന ചിത്രമാണ് കേരളത്തില്‍ ഇന്ന് പ്രദര്‍ശനമാരംഭിച്ച ചിത്രങ്ങളില്‍ ഒന്ന്. അഭിലാഷ് പിള്ള എന്ന നവാഗതന്‍ തിരക്കഥ രചിച്ച…
മാസ്സ് മസാല എന്റർടൈനർ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടി വരുന്ന ഒരു സംവിധായകന്റെ പേരാണ് വൈശാഖ്. പോക്കിരി രാജ, സീനിയേഴ്സ്, മല്ലൂസിംഗ്, സൗണ്ട്…
പതിവ് വൈശാഖ് ചിത്രങ്ങളുടെ ഫോർമുലയിൽ നിന്ന് വ്യത്യസ്തമായാണ് നൈറ്റ് ഡ്രൈവ് ഒരുങ്ങുന്നത്. ചിത്രം തിയറ്ററുകളിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രം. മാർച്ച് പതിനൊന്നിന് നൈറ്റ് ഡ്രൈവ് തിയറ്ററുകളിൽ…
വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് മാര്‍ച്ച് പതിനൊന്നിന് പ്രേക്ഷകരിലേക്കെത്തുകയാണ്. റോഷന്‍ മാത്യു, ഇന്ദ്രജിത്ത് സുകുമാരന്‍, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഒരു രാത്രിയില്‍ നടക്കുന്ന…