ഒരു അഡാർ ലവിന് ശേഷം ഒമർ ലുലു അണിയിച്ചൊരുക്കുന്ന ധമാക്കയിൽ നിക്കി ഗൽറാണി ഗ്ലാമറസ് നായികയായി എത്തുന്നു. ഹണി റോസ് ചിത്രത്തിൽ നായികയായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ…