Nikki Galrani’s latest photoshoot with her dogs

ഒരിക്കൽ ഒരിടത്ത് നായകളെ ഭ്രാന്തമായി സ്നേഹിച്ച ഒരു പെൺകുട്ടിയുണ്ടായിരുന്നു.. അവളാണ് ഞാൻ..! നായ്കുട്ടികൾക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി നിക്കി ഗൽറാണി

1983 എന്ന നിവിൻപോളി നായകനായ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നിക്കി ഗിൽറാണി. മോഡലിംഗ് രംഗത്ത് നിന്നും ആണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ…

3 years ago