Nimisha Sajayan latest photoshoot

ബോൾഡ് & ബ്യൂട്ടിഫുൾ ലുക്കിൽ നിമിഷ സജയൻ; ശ്രദ്ധേയമായി ഫോട്ടോസ്

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് നിമിഷ സജയൻ. പിന്നീട് താരം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. അഭിപ്രായങ്ങൾ മുഖംനോക്കാതെ തുറന്നു പറയുന്ന വ്യക്തിത്വമാണ് നിമിഷയുടെത്.…

3 years ago