Ninnodu Cheraan

പൃഥ്വിരാജും ജോജു ജോർജും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘സ്റ്റാർ’ സിനിമയിലെ വിഡിയോ സോങ് റിലീസായി

ഡോമിന്‍ ഡി സില്‍വയുടെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്റ്റാർ'. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ജോജു…

3 years ago