നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിനിയായ പ്രതിഭയാണ് വധു. സജീഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ വിവാഹക്കാര്യം അറിയിച്ചത്. താനും…