Nithya Das and daughter Naina pose for Vanitha Magazine cover shoot

അമ്മയുടെ ചുന്ദരിപ്പെണ്ണ്..! അഴകിന്റെ പര്യായമായി നിത്യദാസും മകളും; വനിത മാഗസിൻ ഫോട്ടോഷൂട്ട്; വീഡിയോ

വനിത മാഗസിന് വേണ്ടി നിത്യദാസും മകൾ നൈനയും ഒന്നിച്ച ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. 2001 ല്‍ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്.…

3 years ago