മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ഓസ്കാറും ഗോൾഡൻ ഗ്ലോബ് അവാർഡുകളും കരസ്ഥമാക്കിയ ഫ്രോസന്റെ രണ്ടാം ഭാഗത്തിൽ നിത്യ മേനോൻ ശബ്‌ദം നൽകുന്നു. നവംബർ 22ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ…