കുഞ്ചാക്കോ ബോബന്റെ നായികയായി നയൻതാര ആദ്യമായി അഭിനയിക്കുന്ന നിഴൽ ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ സിയാദ് യദുവും ഒരു പ്രധാനകഥാപാത്രത്തിൽ എത്തുന്നു. ഒരുപാട് നിഗൂഢതകൾ ഒളിപ്പിച്ചു…