കേരളത്തിന്റെ ചരിത്രത്താളുകളിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു അധ്യായമാണ് സൂര്യയുടെയും ഇഷാന്റെയും വിവാഹം. കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ വിവാഹമാണ് അത്. അവൻ അവളായും അവൾ അവനായും മാറുകയും അവർ ഒന്നാകുകയും…