Njan Marykutty Censored with Clean U Certificate

മേരിക്കുട്ടിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്; ചിത്രം വെള്ളിയാഴ്ച എത്തും

സു സു സുധി വാത്മീകം, പുണ്യാളൻ അഗർബത്തീസ് എന്നിങ്ങനെ സമൂഹത്തിലെ സാധാരണജനങ്ങളോട് ഏറെ ചേർന്ന് നിൽക്കുന്ന ചിത്രങ്ങളെ മലയാളിക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നതാണ് ജയസൂര്യ - രഞ്ജിത്ത് ശങ്കർ…

6 years ago