രഞ്ജിത്ത് ശങ്കർ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഞാൻ മേരിക്കുട്ടിയിലെ "എന്നുള്ളിൽ എന്നും നീ മാത്രം" എന്ന മനോഹരമായ ഗാനം പുറത്തിറങ്ങി...സിതാര ആലപിച്ച ഗാനം ആനന്ദ് മധുസൂദനൻ…