തമാശകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം കണ്ടെത്തിയ നടനാണ് രമേഷ് പിഷാരടി. മിമിക്രി ആർട്ടിസ്റ്റ് ആയും അവതാരകൻ ആയും നടനായും സംവിധായകൻ ആയും കഴിവ് തെളിയിച്ച് താരമാണ് രമേഷ്…