november 10

ഷെയിൻ നിഗം നായകനായി എത്തുന്ന വേല നവംബർ 10 മുതൽ തിയറ്ററുകളിൽ, ലിറിക് വീഡിയോയുമായി അണിയറപ്രവർത്തകർ

മലയാളസിനിമയുടെ പ്രിയപ്പെട്ട യുവനായകൻ ഷെയിൻ നിഗം നായകനായി എത്തുന്ന ചിത്രം വേല റിലീസിന് ഒരുങ്ങുന്നു. നവംബർ പത്തിന് ചിത്രം റിലീസ് ചെയ്യും. അതേസമയം, ചിത്രത്തിലെ ഒരു ലിറിക്കൽ…

1 year ago