വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാവന സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്. ഷറഫുദ്ദീൻ നായകനായി എത്തുന്ന ചിത്രത്തിലെ പാട്ട് റിലീസ് ചെയ്തു.…
ഭാവനയുടെ തിരിച്ചുവരവുകൊണ്ട് ശ്രദ്ധേയമായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഭാവനയും ഷറഫുദ്ദീനുമാണ് ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇവരെ കൂടാതെ അശോകനുമുണ്ട് ട്രെയിലറില്‍. നവാഗതനായ ആദില്‍…
നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ വേഷമിടുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. 'ഇക്കരെ വൈരക്കല്‍ പെണ്ണൊരുത്തി' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്.…
നീണ്ട നാളുകള്‍ക്ക് ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്…
നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനെ നോക്കി ചിരിക്കുന്ന ഭാവനയുടെ ചിത്രമടങ്ങിയ ഡൂഡില്‍…
മലയാളത്തിന്റെ പ്രിയ താരമാണ് നടി ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലെ പരിമളമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ച ഭാവന പിന്നീടങ്ങോട്ട് മലയാളത്തിന് പുറമേ…