Nyla Usha Reveals a Malayalam movie she did not like

ക്ഷമ നശിച്ച് നൈല ഉഷയും അമ്മയും തീയറ്ററിൽ നിന്ന് ഇറങ്ങിപ്പോയത് സൂപ്പർഹിറ്റ് സംവിധായകന്റെ സൂപ്പർഹിറ്റ് ചിത്രത്തിനോ?

ഒരു എഫ്.എം. റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് നൈല തന്റെ അനുഭവം തുറന്നു പറഞ്ഞത്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ അഭിനേതാക്കളായ നൈലയും ജോജു ജോർജുമായിരുന്നു പരിപാടിയിൽ…

5 years ago