ആദ്യദിനം ഇത്രയധികം ഡീഗ്രേഡിങ്ങ് നേരിടേണ്ടി വന്നിട്ടും കണ്ണഞ്ചിപ്പിക്കുന്ന ഇങ്ങനെയൊരു തിരിച്ചു വരവ് മറ്റൊരു മലയാളചിത്രത്തിനും ഉണ്ടായിട്ടില്ല. ഒടിയനെയും ലാലേട്ടനെയും അത്രയധികം സ്നേഹിച്ച കുടുംബപ്രേക്ഷകർ തന്നെയാണ് വമ്പൻ വിജയം…