Odiyan to Have 5 Early Morning Shows in Bengaluru and Its a New Milestone for Mollywood

ചരിത്രത്തിലാദ്യമായി ഒരു മലയാളസിനിമക്ക് ബാംഗ്ളൂരിൽ അതിരാവിലെ 5 ഷോകൾ…! ആ ബഹുമതിയും ഒടിയന് സ്വന്തം

ഒടിയന് ലോകമെമ്പാടും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത സ്വപ്നം കാണുന്നതിനും അപ്പുറമാണ്. നിരവധി റെക്കോർഡുകൾ തകിടം മറിച്ച ഒടിയൻ ഈ വെള്ളിയാഴ്ച്ച ബ്രഹ്മാണ്ഡ റിലീസുമായി എത്തുമ്പോഴും റെക്കോർഡുകൾ പലതും ഇനിയും…

6 years ago