Odiyan Writer Harikrishanan Kornath Wants to Watch Irupathiyonnaam Noottaandu

“പ്രതീക്ഷയുടെ ഭാരമില്ലാതെ സ്നേഹത്തിന്റെ കണ്ണുകൾകൊണ്ട് ഞാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണും” ഒടിയൻ തിരക്കഥാകൃത്ത് ഹരികൃഷ്‌ണൻ കോർണോത്ത്

നാളെ തീയറ്ററുകളിൽ എത്തുന്ന പ്രണവ് മോഹൻലാൽ - അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ആശംസകളുമായി ഒടിയൻ തിരക്കഥാകൃത്ത് ഹരികൃഷ്‌ണൻ കോർണോത്ത്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം…

5 years ago