റിലീസിന് ഒരു ആഴ്‌ച കൂടി ശേഷിക്കേ റിസർവേഷൻ ആരംഭിച്ച ഒടിയന്റെ ടിക്കറ്റുകൾ അതിവേഗത്തിൽ വിറ്റഴിയുന്നു. ബുക്ക് മൈ ഷോയിൽ റിസർവേഷൻ ആരംഭിച്ചപ്പോഴേക്കും പല ഷോകളുടെയും ടിക്കറ്റുകൾ മുഴുവനും…
ഇനി വെറും ഏഴ് ദിനങ്ങൾ കൂടി മാത്രമാണ് കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഒടിയൻ തീയറ്ററുകളിൽ എത്തുവാൻ. ലാലേട്ടനെ നായകനാക്കി വി ഏ ശ്രീകുമാർ സംവിധാനവും ആശിർവാദ് സിനിമാസിന്റെ ബാനറിൽ…
മലയാളസിനിമ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റിലീസിനാണ് ഡിസംബർ 14ന് പ്രേക്ഷകർ സാക്ഷിയാകുവാൻ പോകുന്നത്. ലോകമെമ്പാടും മൂവായിരത്തിലേറെ തീയറ്ററുകളിലായിട്ടാണ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ…
മലയാളികൾ ഒന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ചിത്രം. ഒടിയനെ കുറിച്ചുള്ള ഓരോ വാർത്തയും പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കുമ്പോൾ ഒടിയനായുള്ള കാത്തിരിപ്പുകൾക്ക് കൂടുതൽ കരുത്തേകി ചിത്രത്തിലെ ആദ്യഗാനത്തിന്റെ ലിറിക്കൽ…
റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന നിവിൻ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുകയാണ്. കിടിലൻ വിഷ്വൽസും പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന രംഗങ്ങളുമായി എത്തിയ…
മുന്നൂറ്റമ്പതിനടുത്ത് ചിത്രങ്ങളിൽ അഭിനയിച്ച ലാലേട്ടൻ മലയാളികൾക്ക് എന്നും ഒരു ആവേശമാണ്, വികാരമാണ്. അദ്ദേഹം അഭിനയിച്ച പല ചിത്രങ്ങളിലെയും ഡയലോഗുകളും രംഗങ്ങളുമെല്ലാം പലർക്കും കാണാപ്പാഠമാണ്. എന്നാൽ ഇതാ ഒരു…
മലയാളത്തിലെ ക്രൗഡ് പുള്ളർ ആരാണെന്ന് ചോദിച്ചാൽ ഏവരും നിസംശയം പറയുന്ന പേരാണ് മോഹൻലാൽ. ഇടപ്പള്ളിയിൽ ഈ അടുത്ത് നടന്ന മൈ ജിയുടെ പുതിയ ഷോറൂം ഉത്‌ഘാടനത്തിനെത്തിയ പുരുഷാരം…
അതിരപ്പിള്ളി എന്നും സിനിമാപ്രേക്ഷകരുടെ പ്രിയ ലൊക്കേഷനാണ്. ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന അതിരപ്പിള്ളിയുടെ കാനനഭംഗി ഒപ്പിയെടുത്താണ് ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനിലെ ഗാനരംഗം…
എന്നും വ്യത്യസ്ത കഥാപാത്രങ്ങൾ ഉൾകൊണ്ടും തന്റെ അസാമാന്യ മെയ്‌വഴക്കത്തിലൂടെയും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ കഴിഞ്ഞിട്ടുള്ള നടനാണ് മോഹൻലാൽ. തന്റെ 57 വയസിലും അതിശയിക്കുന്ന മെയ്‌വഴക്കത്തിലൂടെ ആക്ഷൻ…
കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്ന നരേൻ ഹല്ലേലുയ്യ, ആദം ജൊവാൻ എന്നീ ചിത്രങ്ങളിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. ലാലേട്ടൻ നായകനായ ഒടിയനിൽ…