odum kuthira chadum kuthira

നായകന്‍ ഫഹദ് ഫാസില്‍; ‘ഓടും കുതിര ചാടും കുതിര’യുമായി അല്‍ത്താഫ് സലിം

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാവുന്നു. 'ഓടും കുതിര ചാടും കുതിര' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്.…

2 years ago