Omar Lulu reveals Babu Antony film Powerstar shooting

തീയറ്ററുകൾ തുറന്ന് എല്ലാം സെറ്റായിട്ടേ പവർസ്റ്റാർ ഷൂട്ടിംഗ് തുടങ്ങൂ; ‘ആൻ ഒമർ മാസ്സ്’ എഴുതിക്കാണിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു: ഒമർ ലുലു

ഒരു കാലഘട്ടത്തിൽ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വമ്പൻ ഓളം സൃഷ്‌ടിച്ച തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ യുവാക്കളുടെ ഇടയിൽ സൂപ്പർ താരമായി മാറിയ വ്യക്തിയായിരുന്നു ബാബു ആന്റണി.…

3 years ago