Omar Lulu’s Power Star is Babu Antony

ഒമർ ലുലുവിന്റെ ‘പവർ സ്റ്റാർ’ ബാബു ആന്റണി..! ത്രസിപ്പിക്കുന്ന സംഘട്ടനങ്ങളുമായി ഒരു മെഗാമാസ്സ്‌ ചിത്രം

ഒമർ ലുലു ആക്ഷൻ ചിത്രം ഒരുക്കാൻ പോകുന്നുവെന്ന വാർത്തകൾ കേട്ടപ്പോൾ മുതലേ ആരായിരിക്കും നായകൻ എന്നൊരു ചർച്ച സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. മമ്മുക്കയുടെ പേരാണ് കൂടുതലും പറഞ്ഞു…

7 years ago