omarlulu

‘എന്റര്‍ടെയ്ന്‍മെന്റിന് മാത്രം പിടിച്ച എന്റെ സിനിമ ഇന്നും ഓര്‍ക്കുന്നുണ്ടല്ലോ’; മാലിക്കിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി ഒമര്‍ ലുലു

ഫഹദ് ഫാസില്‍ ചിത്രം 'മാലിക്കി'ലെ രാഷ്ട്രീയത്തെ വിമര്‍ശിച്ച് സംവിധായകന്‍ ഒമര്‍ ലുലു. 'മാലിക്ക് സിനിമ കണ്ടു തീര്‍ന്നു, മറ്റൊരു മെക്‌സിക്കന്‍ അപാരത എന്ന് പറയാം'- ചിത്രത്തെക്കുറിച്ച് ഒമറിന്റെ…

4 years ago