one million viewers

യുവതാരങ്ങൾ നിരന്ന് നിന്ന് മാസ് ആക്കിയ റോബർട്ടിനെയും ഡോണിയെയും സേവ്യറിനെയും പ്രേക്ഷകർ ഏറ്റെടുത്തു, ഒരു മില്യൺ കാഴ്ചക്കാരുമായി ആർ ഡി എക്സ് ടീസർ

റോബർട്ടും ഡോണിയും സേവ്യറും നിരന്ന് നിന്ന് മാസ് കാണിച്ചത് പ്രേക്ഷകർ കൈയടിയോടെ സ്വീകരിച്ചു. ഒരു മില്യൺ കാഴ്ചക്കാരുമായി ആർ ഡി എക്സ് ടീസർ ആരാധകർക്കിടയിൽ തരംഗമായി. വ്യാഴാഴ്ച…

2 years ago