മമ്മൂക്ക നായകനായ വൺ കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലെത്തിയത്. വേറിട്ടൊരു രാഷ്ട്രീയ ആശയം പങ്ക് വെച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അതിനിടയിൽ ചിത്രത്തിന്റെ വ്യാജപ്രിന്റ് വ്യാപകമായി…