ആദ്യഘട്ട കോവിഡ് കാലഘട്ടത്തിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ റീലീസ് ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ഓപ്പറേഷൻ ജാവ. നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്ത ആദ്യചിത്രം തിയറ്ററുകളിലും പിന്നീട്…
ഓപ്പറേഷന്‍ ജാവ സിനിമയെ പ്രശംസിച്ച് നടന്‍ സുരേഷ് ഗോപി. ചിത്രം കണ്ട ശേഷം സുരേഷ് ഗോപി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെയാണ് പറഞ്ഞത്.…
നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് 'ഓപ്പറേഷന്‍ ജാവ'. പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും പിടിച്ചു പറ്റിയതിനൊപ്പം വിമര്‍ശനങ്ങളും സിനിമയെ തേടിയെത്തി. ചിത്രത്തിലെ സ്ത്രീ കഥാപാത്ര നിര്‍മിതിയെ വിമര്‍ശിക്കുന്നവര്‍ക്ക്…
നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ പ്രേക്ഷക സ്വീകാര്യതക്കൊപ്പം ഏറെ നിരൂപക പ്രശംസയും സ്വന്തമാക്കി. ഫെബ്രുവരി രണ്ടാം വാരം ചിത്രം തിയേറ്ററുകളില്‍ എത്തിയെങ്കിലും കോവിഡ്…
കോവിഡ് പ്രതിസന്ധിയിൽ ഒൻപത് മാസത്തോളം അടഞ്ഞുകിടന്ന തിയറ്റർ വ്യവസായത്തിന് പുത്തന്‍ ഉണർവേകി ,സിനിമാ പ്രേഷകരുടെ വിഷമത്തിന് മോചനം നൽകി മൂന്ന് മലയാളസിനിമകൾ ഒന്നിച്ചു തിയറ്ററുകളിലെത്തുന്നു. സിനിമാലോകത്തിന് ഈ…
ബാലു വര്‍ഗ്ഗീസ്, ലുക്മാന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഓപ്പറേഷന്‍ ജാവയുടെ ടീസര്‍ നാളെയെത്തും. പ്രിത്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ചേര്‍ന്ന് നാളെ വൈകുന്നേരം 6…