Oru Nokku Kaanaan Video song is out now

മനോഹരമായ ഫ്രെയിമുകളിൽ പ്രണയം പെയ്തിറങ്ങുന്ന ഗാനവുമായി മൃദുല വാര്യർ; ഒരു നോക്ക് കാണാൻ പ്രണയഗാനം പുറത്തിറങ്ങി; വീഡിയോ

ചില പാട്ടുകൾ കേട്ടാൽ അത് നേരെ ഹൃദയത്തിലേക്കാണ് കയറിച്ചെല്ലുന്നത്. അത്തരത്തിൽ ഉള്ളൊരു മനോഹര പ്രണയഗാനം ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. നത്തോലി എന്റർടൈൻമെൻറ്സിന് വേണ്ടി ഇറങ്ങിയ 'ഒരു നോക്ക്…

4 years ago