Oru Pazhaya Bomb Katha Review

ഒരു ബോംബ്..രണ്ട് ബോംബ്…ചറ പറ ബോംബ്..! ചിരിയുടെ ബോംബ് വിതറി ‘ഒരു പഴയ ബോംബ് കഥ’

"അയ്യോ...!" ഇത്രയും നാളും ബോംബെന്ന് കേട്ടാൽ ഇങ്ങനെയായിരുന്നു മലയാളികൾ. പക്ഷേ ഇനി ബോംബ് എന്ന് കേൾക്കുമ്പോൾ ഒരു പൊട്ടിച്ചിരി കൂടി മലയാളിയുടെ മുഖത്ത് വിരിയും. സംവിധായകൻ ഷാഫിക്കാണ്…

7 years ago