Oru Yamandan Premakatha Begins Shooting

ദുൽഖറിന്റെ ‘ഒരു യമണ്ടൻ പ്രേമകഥ’ക്ക് തുടക്കമിട്ടു

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും ചേർന്ന് തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ഒരു യമണ്ടൻ പ്രേമകഥ'.…

7 years ago