ഒരുത്തീ സിനിമയുടെ പ്രമോഷനിടെ വിവാദപരാമർശം നടത്തിയതിൽ ക്ഷമ ചോദിച്ച് നടൻ വിനായകൻ. മാധ്യമപ്രവർത്തകയ്ക്ക് നേരെ നടത്തിയ മോശം പരാമർശത്തിലാണ് വിനായകൻ ക്ഷമ ചോദിച്ചത്. 'നമസ്കാരം , ഒരുത്തി…