OTT

ചിത്രീകരണം തുടങ്ങും മുമ്പേ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് കോടികള്‍ വില പറഞ്ഞ് ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍; ട്വല്‍ത് മാന്‍ 35 കോടി, ബ്രോ ഡാഡിക്ക് 28 കോടി

തിയേറ്ററില്‍ റിലീസ് ചെയ്ത് അധികം വൈകാതെ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലെത്തിയ 'ലൂസിഫര്‍', 'ഇഷ്‌ക്' തുടങ്ങിയവയിലൂടെയാണ് മലയാള സിനിമാപ്രേമികള്‍ ഒ.ടി.ടി.യെ പരിചയപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ ലോക്ഡൗണ്‍കാലത്ത് 'സൂഫിയും സുജാത'യും…

4 years ago