ottakkomban

സുരേഷ്‌ഗോപി നായകനായെത്തുന്ന ‘ഒറ്റക്കൊമ്പന്‍’ ഒരുങ്ങുന്നു; ചിത്രീകരണം ഉടന്‍ ആരംഭിക്കും

സുരേഷ് ഗോപിയെ നായകനാക്കി ടോമിച്ചന്‍ മുളകുപാടത്തിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ഒറ്റക്കൊമ്പന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. നവാഗതനായ മാത്യൂസ് തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ടോമിച്ചനും മാത്യൂസും…

4 years ago