Our best film is yet to come; Mohanlal talkas about his collaboration with Priyadarshan

ഞങ്ങളുടെ ഏറ്റവും മികച്ച ചിത്രം വരുവാനിരിക്കുന്നതേയുള്ളൂ; പ്രിയദർശനുമൊത്തുള്ള കൂട്ടുകെട്ടിനെ കുറിച്ച് ലാലേട്ടൻ

1984ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി മുതൽ മുപ്പതോളം ചിത്രങ്ങൾ ഒരുമിച്ചു ചെയ്തവരാണ് മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ട്. കാലാപാനി, കിലുക്കം, ചിത്രം, തേന്മാവിൻ കൊമ്പത്ത്, താളവട്ടം, വന്ദനം,…

5 years ago