P C George speaks in support of Shane Nigam

“ഷെയ്ൻ മാപ്പ് പറയുവാൻ പറഞ്ഞ പ്രൊഡ്യൂസർമാർ അത്ര മാന്യന്മാരാണോ? ഷെയിനെ അപമാനിച്ച അവർ ആദ്യം മാപ്പ് പറയട്ടെ” പി സി ജോർജ്

ഇപ്പോഴും ഒരു തീർപ്പാകാത്ത ഷെയിൻ നിഗം വിഷയത്തിൽ പ്രതികരണവുമായി പി സി ജോർജ്. ഷെയ്ൻ മോശക്കാരൻ ആണെന്ന പറഞ്ഞ നിർമാതാക്കൾ അത്രക്ക് മാന്യന്മാരാണോ എന്നാണ് പി സി…

5 years ago