ഒരു മെക്സിക്കന്‍ അപാരത, ദ് ഗാംബ്ലര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദുനിയാവിന്റെ ഒരറ്റത്ത്'. ശ്രീനാഥ് ഭാസിയും സുധി കോപ്പയും…