panchvarnathatha

ഒറ്റ ഷോട്ടിൽ അഭിനയിക്കാനെത്തിയ അതിഥിതാരം; പ്രതിഫലമായി പിഷാരടി നല്കിയതാകട്ടെ ഒരു കഷണം തേങ്ങയും..!

സ്റ്റാൻഡ് അപ് കൊമേഡിയന്മാരിലെ മൂടിചൂടാമന്നൻ എന്ന് നിസംശയം വിളിക്കാവുന്ന രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്ത ഈ വിഷുവിന് റിലീസിനൊരുങ്ങുകയാണ്. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ…

7 years ago