Paris Laxmi’s Photoshoot in forest

കാനനമായിരുന്നു അവളുടെ സാമ്രാജ്യം..! അവളുടെ ആത്മാവ് തന്നെയാണ് ആ കാനനം..! മേക്കോവർ ഷൂട്ടുമായി പാരീസ് ലക്ഷ്‌മി; ചിത്രങ്ങൾ

ജന്മം കൊണ്ട് ഫ്രഞ്ചുകാരിയാണെങ്കിലും മലയാളത്തിന്റെ തനിമയും പാരമ്പര്യവും ഏറ്റെടുത്ത് മലയാളിയായി ജീവിക്കുന്ന നർത്തകിയും അഭിനേത്രിയുമാണ് പാരീസ് ലക്ഷ്‌മി. നിരവധി ചിത്രങ്ങളിൽ വേഷമിട്ട പാരീസ് ലക്ഷ്‌മിയുടെ മേക്കോവർ ചിത്രങ്ങളാണ്…

4 years ago