സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് നടി പാർവതി തിരുവോത്തിന്റെ ഒരു ചിത്രമാണ്. പുതിയ ഒരു സിനിമയുടെ ഷൂട്ടിംഗിന് എത്തിയ സമയത്ത് നടന്ന ചില കാര്യങ്ങളാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്.…