വര്‍ത്തമാന കാലത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് 'വര്‍ത്തമാനം' സിനിമ സംസാരിക്കുന്നതെന്ന് നടി പാര്‍വതി തിരുവോത്ത്. സംവിധായകന്‍ സിദ്ധാര്‍ത്ഥ്ശിവ തന്നോട് സിനിമയുടെ കഥ പറഞ്ഞപ്പോഴേ താല്‍പര്യം തോന്നിയിരുന്നെന്നും പാര്‍വതി പറഞ്ഞു.…
സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ആര്‍ക്കറിയാമിന്റെ ഒഫീഷ്യല്‍ ടീസറും ഫസ്റ്റ് ലുക്കും കമല്‍ ഹാസനും ഫഹദ് ഫാസിലും ചേര്‍ന്ന് പുറത്തിറക്കി.…